Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകാട്ടുതീ ബോധവത്കരണ...

കാട്ടുതീ ബോധവത്കരണ ക്ലാസ്

text_fields
bookmark_border
കല്ലടിക്കോട്: ദർശന കോളജിൽ സംഘടിപ്പിച്ചു. പാലക്കയം ഫോറസ്റ്റ് ഓഫിസ്, സോഷ്യൽ ഫോറസ്ട്രി വിഭാഗം, കല്ലടിക്കോട് മാധ്യമ കൂട്ടായ്മ എന്നിവ ചേർന്ന് നടത്തിയ ക്ലാസ് വാർഡ് അംഗം സുമലത ഉദ്‌ഘാടനം ചെയ്‌തു. പ്രിൻസിപ്പൽ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. റിട്ട. റേഞ്ച് ഓഫിസർ സുഗുണൻ ക്ലാസെടുത്തു. മലയോരമേഖലയിൽ താമസിക്കുന്നവരും വിദ്യാർഥികളും കർഷകരുമായി അറുപതോളം പേർ പങ്കെടുത്തു. രാജേഷ് കല്ലടിക്കോട്, സുജിത്ത് പുലാപ്പറ്റ, പ്രിയ, അബ്ദുറസാഖ്, സി. നഞ്ചി, ബി.എഫ്.ഒമാരായ കെ. സുനിൽ, നാസർ എന്നിവർ സംസാരിച്ചു. തുടർന്ന്, ബോധവത്കരണ റാലിയും നടന്നു.
Show Full Article
TAGS:LOCAL NEWS 
Next Story