Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമലയാളത്തിളക്കം...

മലയാളത്തിളക്കം പ്രഖ്യാപനം

text_fields
bookmark_border
കാടാമ്പുഴ: മാറാക്കര പഞ്ചായത്തിലെ കാടാമ്പുഴ എ.യു.പി സ്കൂളിൽ മലയാളത്തിളക്കം പദ്ധതി വിജയപ്രഖ്യാപനം പ്രസിഡൻറ് എ.പി. മൊയ്തീൻകുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പള്ളിയാലിൽ മുഹമ്മദ് അധ്യക്ഷത വഹിച്ചു. വാർഡംഗം അഡ്വ. സി. ജാബിർ, പ്രധാനാധ്യാപിക പി.കെ. ജയ, പി.ടി.എ പ്രസിഡൻറ് ഒ.പി. കുഞ്ഞിമുഹമ്മദ്, ശ്യാമള, ജാസ്മിൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story