Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമണിമൂളി അപകടം:...

മണിമൂളി അപകടം: എടക്കരയിലെ ഓട്ടോകൾ ഇന്ന് കാരുണ‍്യവഴിയിൽ ഓടും

text_fields
bookmark_border
നിലമ്പൂർ: മണിമൂളിയിലുണ്ടായ ലോറി അപകടത്തിൽ സാരമായി പരിക്കേറ്റ് കിടപ്പിലായ വഴിക്കടവ് രണ്ടാംപാടത്തെ മുണ്ടമ്പ്ര ഫൈസലിന് ചികിത്സ സഹായത്തിനായി പണം സ്വരൂപിക്കാൻ എടക്കരയിലെ ഓട്ടോ തൊഴിലാളികൾ ശനിയാഴ്ച കാരുണ‍്യവഴിയിൽ സർവിസ് നടത്തും. ഓട്ടോ കോ-ഓഡിനേഷൻ കമ്മിറ്റിയുടെ തീരുമാനപ്രകാരം വണ്ടിയിൽ സ്റ്റിക്കർ പ്രദർശിപ്പിച്ച് സർവിസ് നടത്തും. ഇന്ധന ചെലവ് ഒഴികെയുള്ള മുഴുവൻ തുകയും ചികിത്സ സഹായത്തിനായി നൽകും.
Show Full Article
TAGS:LOCAL NEWS 
Next Story