Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസൈക്കിൾ വിതരണം ചെയ്​തു

സൈക്കിൾ വിതരണം ചെയ്​തു

text_fields
bookmark_border
വേങ്ങര: 2016-17 പദ്ധതിയിലുള്‍പ്പെടുത്തി കണ്ണമംഗലം ഗ്രാമപഞ്ചായത്ത് 100 എസ്.സി വിദ്യാർഥികള്‍ക്ക് സൈക്കിളുകള്‍ വിതരണം ചെയ്തു. നാല് ലക്ഷം രൂപ വകയിരുത്തിയ പദ്ധതി നിര്‍വഹണത്തി​െൻറ ഉദ്ഘാടനം അഡ്വ. കെ.എന്‍.എ. ഖാദര്‍ എം.എല്‍.എ നിര്‍വഹിച്ചു. 38 അംഗൻവാടികള്‍ക്ക് കളിയുപകരണങ്ങളും വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.പി. സരോജിനി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ചാക്കീരി അബ്ദുല്‍ ഹഖ്, പി. സലീം മാസ്റ്റര്‍, സി.എം. ആമിനക്കുട്ടി, ബേബി ചാലില്‍, നെടുംപള്ളി സൈദ്‌, ടി.കെ. അബ്ദുട്ടി, പി.ഇ. ശരീഫ, യു.എന്‍. ഹംസ, കെ. നഹീം, കെ. നൗഷാദ് എന്നിവര്‍ സംസാരിച്ചു. അസി. സെക്രട്ടറി സി.എല്‍. വിജയ സ്വാഗതവും ഹരീഷ് നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story