Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമദ്റസ വാർഷികാഘോഷം...

മദ്റസ വാർഷികാഘോഷം ഇന്ന്

text_fields
bookmark_border
പൂക്കോട്ടുംപാടം: കൂറ്റമ്പാറ അൽ ഹുദ മദ്റസയുടെയും ഇസ്ലാമിക് പ്രീ സ്കൂളി​െൻറയും സൺഡേ മദ്റസയുെടയും സംയുക്ത വാർഷികാഘോഷം ശനിയാഴ്ച കൂറ്റമ്പാറയില്‍ നടക്കും. ഉച്ചക്ക് രണ്ടിന് പൂർവാധ്യാപക-, വിദ്യാർഥി സംഗമവും വൈകീട്ട് ഏഴിന് പൊതുസമ്മേളനവും തുടർന്ന്, റിയാലിറ്റി ഷോ താരങ്ങളും വിദ്യാർഥികളും അവതരിപ്പിക്കുന്ന കലാനിശ എന്നിവ അരങ്ങേറും. കൂറ്റമ്പാറ അൽ ഹുദ മസ്ജിദ് പരിപാലകനായി 32 വർഷം തികക്കുന്ന മേലകത്ത് അബൂബക്കറിനെ ചടങ്ങില്‍ ആദരിക്കും. പീപ്പിൾ ഫൗണ്ടേഷൻ കേരള ചെയർമാനും മീഡിയവൺ ചാനൽ വൈസ് പ്രസിഡൻറുമായ പി. മുജീബുറഹ്മാൻ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. ചെമ്പ്രശ്ശേരി യുവചേതന ഫുട്ബാൾ: എൻ.എസ്.സി തെയ്യമ്പാടിക്കുത്ത് --3, ജി.ആർ.സി എറിയാട് -1. ശനിയാഴ്ച വെറ്ററൻസ് ഫുട്ബാൾ യുവചേതന ചെമ്പ്രശ്ശേരി x യൂത്ത് ഇന്ത്യ ചെറുകോട്.
Show Full Article
TAGS:LOCAL NEWS 
Next Story