Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightയൂത്ത് ലീഗ് നിശാ സമരം

യൂത്ത് ലീഗ് നിശാ സമരം

text_fields
bookmark_border
വണ്ടൂർ: എൽ.ഡി.എഫ് സർക്കാറി‍​െൻറ പിന്നാക്ക -ദലിത് വിരുദ്ധ സമീപനങ്ങളിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ് ആരംഭിച്ച സംവരണ സമര ഭാഗമായി പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി നിശാ സമരം സംഘടിപ്പിച്ചു. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡൻറ് കെ. ഫസൽ ഹക്ക് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡൻറ് സി.ടി. ചെറി അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡൻറ് ഷൈജൽ എടപ്പറ്റ, ടി.പി. അസ്ക്കർ, എം.കെ. നാസർ, നൗഷാദ് കൂരാട്, മാനു ഏമങ്ങാട് എന്നിവർ സംസാരിച്ചു. പ്രകടനത്തിന് കെ. മുജീബ്, കെ. വാഹിദ്, കെ.പി. ഫൈസൽ, ടി. സിറാജ്, ജിഷാദ് കോക്കാൻ, പി.കെ. റാഫി, ടി.പി. ചെറിയാപ്പു എന്നിവർ നേതൃത്വം നൽകി. പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിച്ച നിശാ സമരത്തോടനുബന്ധിച്ച് വണ്ടൂർ അങ്ങാടിയിൽ നടത്തിയ പ്രതിഷേധ പ്രകടനം
Show Full Article
TAGS:LOCAL NEWS 
Next Story