Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightയൂത്ത് ലീഗ് നിശാ സമരം

യൂത്ത് ലീഗ് നിശാ സമരം

text_fields
bookmark_border
പാണ്ടിക്കാട്: പിണറായി സർക്കാർ പിന്നാക്ക വിഭാഗങ്ങളെ അവഗണിക്കുന്നുവെന്ന് എം. ഉമ്മർ എം.എൽ.എ. സംവരണം അട്ടിമറിക്കുന്നതിനെതിരെ പാണ്ടിക്കാട് പഞ്ചായത്ത് യൂത്ത് ലീഗ് നടത്തിയ നിശാ സമരം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദേശീയ ദലിത് പിന്നാക്ക വിഭാഗം സംസ്ഥാന കമ്മിറ്റി അംഗം പി. ശിവൻ മുഖ്യപ്രഭാഷണം നടത്തി. ടി. ജാശിർ അധ്യക്ഷത വഹിച്ചു. അഡ്വ. പി. അബൂസിദ്ദീഖ്, ടി. ഉമ്മർ, പി.എച്ച്. ഷമീം, എ.ടി. ഉമ്മർ, കുഞ്ഞാപ്പ കുരിക്കൾ, അസീസ്, റശീദ് തെന്നാടൻ, കുഞ്ഞാപ്പ മാസ്റ്റർ, സാദിഖ് മണ്ടായി, കെ. റഫീഖ്, ഷംസു വള്ളിക്കാപറമ്പ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story