Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഉലമാ ഉമറാ സമ്മേളനം

ഉലമാ ഉമറാ സമ്മേളനം

text_fields
bookmark_border
തുവ്വൂർ: സമുദായ ഭദ്രതക്കായി ഉലമാക്കളും ഉമറാക്കളും യോജിച്ച് നീങ്ങണമെന്ന് പി. സൈതാലി മുസ്ലിയാർ. മുസ്ലിം ലീഗ് സമ്മേളന ഭാഗമായുള്ള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ. കുഞ്ഞാപ്പു ഹാജി അധ്യക്ഷത വഹിച്ചു. സത്താർ പന്തല്ലൂർ, അഡ്വ. ഷാഹുൽ ഹമീദ്, ഉബൈദ് മുസ്ലിയാർ, കെ.ടി. മൊയ്തീൻ ഫൈസി തുവ്വൂർ, എ. അബ്ദുറഹ്മാൻ കുട്ടി ഫൈസി, ടി.കെ. കമ്മുട്ടി ഹാജി, മജീദ് ബാഖവി, പി. ഹസൻ സഗീർ, ഇ.പി. സ്വാദിഖ്, ഇ.കെ. മൂസ ഹാജി, പറവെട്ടി കുഞ്ഞാണി ഹാജി, മുഹമ്മദ് കുരിക്കൾ, കെ.പി. യൂസുഫ് മുസ്ലിയാർ, ഒ.കെ.എസ്. മുത്തുക്കോയ തങ്ങൾ, എം. മുഹമ്മദ് മാസ്റ്റർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story