Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅനധികൃത അവധി:...

അനധികൃത അവധി: 13,000ത്തിലേറെ ​പേരെ റെയിൽവേ പിരിച്ചുവിടുന്നു

text_fields
bookmark_border
must...അനധികൃത അവധി: 13,000ത്തിലേറെ പേരെ റെയിൽവേ പിരിച്ചുവിടുന്നു ന്യൂഡൽഹി: റെയിൽവേയിൽ അനധികൃതമായി ജോലിക്ക് ഹാജരാകാത്ത 13,000ത്തിലേറെ ജീവനക്കാർക്കെതിരെ നടപടി ആരംഭിച്ചു. ദീർഘകാലമായി അനധികൃത അവധിയിലുള്ള ഇവരെ അച്ചടക്ക നടപടിയെടുത്ത് സർവിസിൽനിന്ന് പിരിച്ചുവിടാനാണ് തീരുമാനം. അനധികൃതമായി ജോലിക്ക് ഹാജരാകാത്തവരെക്കുറിച്ച വിവരശേഖരണം രാജ്യത്തെമ്പാടും നടത്തിയതിനെ തുടർന്നാണ് 13,000ത്തിലേറെ പേരുടെ കണക്ക് ലഭിച്ചത്. സർവിസിൽനിന്ന് പിരിച്ചുവിടുന്നതി​െൻറ ഭാഗമായി ഇവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട മേധാവികൾക്ക് നിർദേശം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story