Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനവീകരിച്ച വീട്...

നവീകരിച്ച വീട് സമർപ്പിച്ചു

text_fields
bookmark_border
വണ്ടൂർ: വെള്ളാമ്പുറം പാലാമഠത്ത് സഹ്യ ആർട്സ് ആൻഡ് സയൻസ് കോളജ് സേവന വിഭാഗം നവീകരിച്ച വീട് എ.പി. അനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ പ്രസിഡൻറ് രോഷ്നി കെ. ബാബു അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത്‌ അംഗം എ. രാധാമണി, പ്രിൻസിപ്പൽ പ്രഫ. തോമസ് മാത്യു, പ്രഫ. കെ.പി. മാത്തുണ്ണി, മാനേജ്‌മ​െൻറ് കമ്മിറ്റി അംഗങ്ങളായ സി.കെ. മുബാറക്, ഇ. അബ്ദുൽ റസാഖ്, കെ.ടി. അബ്ദുല്ലക്കുട്ടി, സി. ജിൻഷ, ശ്രീരംഗനാഥൻ, ആർ. സുബൈർ, എം. സഹീർ എന്നിവർ സംബന്ധിച്ചു. wdr House Sahya. സഹ്യ കോളജ് വിദ്യാർഥികളുടെ നേതൃത്വത്തിൽ നവീകരിച്ച വെള്ളാമ്പുറം പാലാമഠത്തെ വീട്
Show Full Article
TAGS:LOCAL NEWS 
Next Story