Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഗണിതോത്സവത്തിന്...

ഗണിതോത്സവത്തിന് തുടക്കം

text_fields
bookmark_border
അകമ്പാടം: കുട്ടികളുടെ ഗണിത പ്രതിഭ ഉണര്‍ത്താനായി ഇടിവണ്ണ സ​െൻറ് തോമസ് എ.യു.പി സ്‌കൂള്‍ ഗണിത ക്ലബി‍​െൻറ നേതൃത്വത്തില്‍ ഗണിതോത്സവം -മാത്‌സ് ഫിയെസ്റ്റക്ക് തുടക്കമായി. രണ്ടുദിവസങ്ങളിലായി നടക്കുന്ന ക്യാമ്പ് ബി.ആര്‍.സി ട്രെയിനര്‍ കെ.വി. ജയകുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകന്‍ സെബാസ്റ്റ്യന്‍ ആൻറണി അധ്യക്ഷത വഹിച്ചു. ഷാജു ജോസഫ്, ടി. ഹരിലാല്‍ എന്നിവര്‍ ക്ലാസ് നയിച്ചു. അധ്യാപകരായ ഷീലാമ്മ മാത്യു, ടാജ് തോമസ്, ആേൻറാ ജോസ് എന്നിവര്‍ നേതൃത്വം നല്‍കി. റബര്‍ തൈകള്‍ക്ക് അപേക്ഷ ക്ഷണിച്ചു നിലമ്പൂര്‍: റബര്‍ ബോര്‍ഡി‍​െൻറ മഞ്ചേരി റീജനല്‍ നഴ്‌സറിയില്‍ ഈ വര്‍ഷം നടീലിനുള്ള തൈകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ആര്‍.ആര്‍ 2 105, 430 ഇനങ്ങളില്‍പ്പെട്ട കപ്പ് തൈകളാണ് ലഭിക്കുക. താല്‍പര്യമുള്ള കര്‍ഷകര്‍ റബര്‍ ബോര്‍ഡി‍​െൻറ മഞ്ചേരി, നിലമ്പൂര്‍ റീജനല്‍ ഓഫിസുകളില്‍ അപേക്ഷ നല്‍കണം. ഫോൺ: 04931 220290.
Show Full Article
TAGS:LOCAL NEWS 
Next Story