Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസൈക്കിൾ വിതരണം

സൈക്കിൾ വിതരണം

text_fields
bookmark_border
കൊളത്തൂർ: മൂർക്കനാട് ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം 2016-17 വാർഷിക പദ്ധതിയിലുൾപ്പെടുത്തി നടപ്പാക്കുന്ന പട്ടികജാതി വിഭാഗം വിദ്യാർഥിനികൾക്കുള്ള തുടങ്ങി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. രാജഗോപാലൻ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡൻറ് ലക്ഷ്മീദേവി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബി.ടി. സുനി, സ്ഥിരംസമിതി അധ്യക്ഷൻ ടി. മുരളീധരൻ, ഷാഹിന പരപ്പിൽ, കൃഷ്ണൻകുട്ടി, വി. സുന്ദരൻ, രാജ്മോഹനൻ, പി.പി. സുധീർ, കെ.പി. ഹംസ, പി. ഷാഹിന, സത്യഭാമ, കാർത്യായനി എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story