Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപൂന്താനം...

പൂന്താനം സാഹിത്യോത്സവം: ചിത്രകലാക്യാമ്പ്​ സംഘടിപ്പിച്ചു

text_fields
bookmark_border
പെരിന്തൽമണ്ണ: പൂന്താനം സാഹിത്യോത്സവത്തി​െൻറ ഭാഗമായി കീഴാറ്റൂർ പൂന്താനം സ്മാരക ഒാഡിറ്റോറിയത്തിൽ ചിത്രകലാക്യാമ്പ് സംഘടിപ്പിച്ചു. പ്രശസ്ത ചിത്രകാരനും ശിൽപിയുമായ ജോൺ മാത്യൂസ് ഉദ്ഘാടനം െചയ്തു. ഗ്രാമപഞ്ചായത്ത് അംഗം സമീറ ഹാരിസ് അധ്യക്ഷത വഹിച്ചു. ബി.ടി.കെ. അശോക്, പി. ഭരതൻ, മാങ്ങോട്ടിൽ ബാലകൃഷ്ണൻ, കീഴാറ്റൂർ അനിയൻ, പി. രതീഷ്, ടി. പ്രസാദ് എന്നിവർ സംസാരിച്ചു. പടം....pmna mc 5 പൂന്താനം സാഹിത്യോത്സവത്തി​െൻറ ഭാഗമായി നടത്തിയ ചിത്രകലാക്യാമ്പ് ചിത്രകാരനും ശിൽപിയുമായ ജോൺ മാത്യൂസ് ഉദ്ഘാടനം െചയ്യുന്നു ഇ. അഹമ്മദ് അനുസ്മരണം പെരിന്തൽമണ്ണ: തൂത ദാറുല്‍ ഉലൂം വാഫി കാമ്പസ് പി.ജി ഡിപ്പാർട്മ​െൻറിന് കീഴില്‍ ഇ. അഹമ്മദ് അനുസ്മരണയോഗം സംഘടിപ്പിച്ചു. അല്‍മിറാസ് സ്റ്റുഡൻറ്സ് അസോസിയേഷന്‍ ചെയര്‍മാന്‍ സിറാജുദ്ദീന്‍ മണലായ ഉദ്ഘാടനം ചെയ്തു. നിഷാന്‍ പരപ്പനങ്ങാടി അനുസ്മരണപ്രഭാഷണം നടത്തി. നാഫി പാണ്ടിക്കാട്, മുസഫര്‍ നിയാസ്, അര്‍ഷദ് അമീന്‍ സുഹൈല്‍, അയ്യൂബ് വെള്ളില എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story