Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപരിപാടികൾ ഇന്ന്​

പരിപാടികൾ ഇന്ന്​

text_fields
bookmark_border
കീഴാറ്റൂർ പൂന്താനം സ്മാര ഒാഡിറ്റോറിയം: പൂന്താനം സാഹിത്യോത്സവം. ദക്ഷിണേന്ത്യൻ സാഹിത്യസമ്മേളനം -10.00 വേങ്ങൂർ ഹൈസ്കൂൾപടി: ശാഖ എസ്.കെ.എസ്.എസ്.എഫ് വാർഷികം: മജിലിസുന്നൂർ -7.00 പെരിന്തൽമണ്ണ സവിത തിയേറ്റർ: ടൂറിങ് ടാക്കീസ് -ദ്വിദിന ചലച്ചിത്രമേള ഉദ്ഘാടനം -9.30 അങ്ങാടിപ്പുറം തളിക്ഷേത്രം മഹാരുദ്രയജ്ഞം -9.30 പെരിന്തൽമണ്ണ മൂസകുട്ടി സ്മാരക ടൗൺ ഹാൾ: സാന്ത്വനം ദശദിനക്യാമ്പ് -10.00 കൊയ്ത്തുത്സവം പെരിന്തൽമണ്ണ: പട്ടികജാതി സഹകരണ സംഘം നേതൃത്വത്തിൽ മൂന്ന് ഏക്കർ പാടശേഖരം ഏറ്റെടുത്ത് നെൽകൃഷിയിറക്കിയതി​െൻറ കൊയ്ത്തുത്സവം വെള്ളിയാഴ്ച സംഘടിപ്പിച്ചു. ജൂബിലി റോഡ് പരിസരത്ത് തരിശായ നെൽവയലിലാണ് കൃഷിയിറക്കിയത്. വിഷരഹിത പച്ചക്കറി കൃഷിയും നടത്തിവരുന്നു. 'ഉമ' ഇനത്തിലെ നെൽവിത്താണ് വിതച്ചത്. െകായ്ത്തുത്സവം നഗരസഭ ചെയർമാൻ എം. മുഹമ്മദ്സലീം ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡൻറ് വി. രമേശൻ അധ്യക്ഷത വഹിച്ചു. കാരയിൽ സുന്ദരൻ, കെ.ടി. ജിജീഷ് എന്നിവർ സംസാരിച്ചു. പടം....pmna mc 2 പെരിന്തൽമണ്ണ പട്ടികജാതി സഹകരണ സംഘത്തി​െൻറ കൊയ്ത്തുത്സവം എം. മുഹമ്മദ്സലീം ഉദ്ഘാടനം ചെയ്യുന്നു ഗർഭസ്ഥ ശിശുപരിചരണ വിഭാഗം അഞ്ചാംവർഷത്തിലേക്ക് പെരിന്തൽമണ്ണ: കിംസ് അൽശിഫയിൽ ഗർഭസ്ഥ ശിശുപരിചരണ വിഭാഗം അഞ്ചാംവർഷത്തിലേക്ക്. ഫീറ്റൽ മെഡിസിൻ ആൻഡ് അഡ്വാൻസ് ഇമേജിങ്, ഗൈനക്കോളജി, ഇൻഫെർട്ടിലിറ്റി, നിയോനെറ്റോളജി, ന്യൂറോളജി, പീഡിയാട്രിക് സർജറി വിദഗ്ധരുടെ സേവനം ഇവിടെ ലഭിക്കുമെന്ന് ചെയർമാൻ ഡോ. എം.െഎ. സഹദുല്ല, പി. ഉണ്ണീൻ, പി. നീലകണ്ഠൻ, ഡോ. അശോക് ത്യാഗരാജൻ എന്നിവർ വാർത്തസേമ്മളനത്തിൽ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story