Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതിരൂരങ്ങാടി സി.സിക്കും ...

തിരൂരങ്ങാടി സി.സിക്കും അൽഅമീൻ കോട്ടക്കലിനും ജയം

text_fields
bookmark_border
പെരിന്തൽമണ്ണ: എട്ടാമത് കെ.വി.ആർ മാരുതി പ്രസിഡൻസ് ട്രോഫി ഓൾ കേരള ട്വൻറി-20 ക്രിക്കറ്റ് ടൂർണമ​െൻറിൽ തിരൂരങ്ങാടി സി.സി, കാസ്ക് പറപ്പൂരിനെ 80 റൺസിനും അൽഅമീൻ കോട്ടക്കൽ ഗാലക്സി സി.സി കോഴിക്കോടിനെ 122 റൺസിനും പരാജയപ്പെടുത്തി. ശനിയാഴ്ച രാവിലെ-ജോളീ റോവേഴ്സ് ഓൾഡീസ് x ലോർഡ്സ് സി.സി മലപ്പുറം. ഉച്ചക്ക്- പ്രസിഡൻറ്സ് പെരിന്തൽമണ്ണ x സ്ട്രൈവേഴ്സ് സി.സി മഞ്ചേരി.
Show Full Article
TAGS:LOCAL NEWS 
Next Story