Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightബി.എസ്.എന്‍.എല്‍...

ബി.എസ്.എന്‍.എല്‍ ജീവനക്കാരുടെ സത്യഗ്രഹം സമാപിച്ചു

text_fields
bookmark_border
മലപ്പുറം: ടവര്‍ കമ്പനികള്‍ രൂപവത്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, മൂന്നാം ശമ്പള കമീഷന്‍ നടപ്പാക്കുക എന്നീ ആവശ്യങ്ങളുമായി ജനറൽ മാനേജർ ഓഫിസിന് മുന്നില്‍ ബി.എസ്.എന്‍.എല്‍ ജീവനക്കാർ നടത്തിയ സത്യഗ്രഹം സമാപിച്ചു. സെന്‍ട്രല്‍ ഗവ. എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ ജില്ല സെക്രട്ടറി പി. ഋഷികേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. എസ്.എന്‍.ഇ.എ ജില്ല സെക്രട്ടറി സിദ്ദീഖ് അധ്യക്ഷത വഹിച്ചു. അബ്ദുല്ല, സി. സുബ്രഹ്മണ്യന്‍, പ്രഭാകരന്‍, രാമകൃഷ്ണന്‍, മുഹമ്മദ്കുട്ടി, രഘുറാം, മൈക്കിള്‍ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story