Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമേല്‍മുറി സ്‌കൂള്‍...

മേല്‍മുറി സ്‌കൂള്‍ നവതി: മിനി മാരത്തണ്‍ ഇന്ന്

text_fields
bookmark_border
മലപ്പുറം: മേല്‍മുറി അധികാരിത്തൊടി ജി.എം.യു.പി സ്‌കൂളി​െൻറ നവതി ആഘോഷത്തോടനുബന്ധിച്ച് പൊതുജനങ്ങള്‍ക്കായി സംഘടിപ്പിക്കുന്ന മിനി മാരത്തൺ ശനിയാഴ്ച നടക്കും. വൈകീട്ട് നാലിന് സ്‌കൂള്‍ അങ്കണത്തില്‍നിന്ന് ആരംഭിക്കുന്ന മാരത്തൺ മുന്‍ ഇന്ത്യന്‍ ജൂനിയര്‍ ഫുട്‌ബാള്‍ താരം ഹബീബ്‌ റഹ്മാന്‍ ഉദ്ഘാടനം ചെയ്യും. ഫോണ്‍: 9747380767. ഭക്ഷ്യസുരക്ഷ ബോധവത്കരണ ക്ലാസ് മലപ്പുറം: സ്കൂൾ കുട്ടികൾക്ക്, സുരക്ഷിതാഹാരത്തി​െൻറ പ്രാധാന്യത്തെക്കുറിച്ചും ഫാസ്റ്റ് ഫുഡി​െൻറയും കൃത്രിമ നിറം കലർന്ന ഭക്ഷണത്തി​െൻറയും അപകടങ്ങളെക്കുറിച്ചും കുട്ടികളെ ബോധവത്കരിക്കുന്നതിനുമായി ക്ലാസ് നടത്തി. ജില്ലയിലെ ആദ്യ ക്ലാസി​െൻറ ഉദ്ഘാടനം കോട്ടപ്പടി ജി.ജി.എച്ച്.എസ്.എസ് സ്കൂളിൽ ജില്ല ഫുഡ് സേഫ്റ്റി അസി. കമീഷണർ കെ. സുഗുണൻ നിർവഹിച്ചു. മലപ്പുറം സർക്കിൾ ഫുഡ് സേഫ്റ്റി ഒാഫിസർ സി.എ. ജനാർദനൻ, തിരൂർ ഫുഡ് സേഫ്റ്റി ഒാഫിസർ അബ്ദുൽ റഷീദ്, പെരിന്തൽമണ്ണ ഫുഡ് സേഫ്റ്റി ഒാഫിസർ രമിത, കൊണ്ടോട്ടി എഫ്.എസ്.ഒ മുഹമ്മദ് മുസ്തഫ, സ്റ്റുഡൻറ്സ് കൗൺസിലർ കൃഷ്ണൻകുട്ടി കണ്ണാപുലാക്കൽ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story