Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഓട്ടോറിക്ഷ...

ഓട്ടോറിക്ഷ താഴ്ചയിലേക്ക് മറിഞ്ഞു

text_fields
bookmark_border
പൊന്നാനി: ഓട്ടോറിക്ഷ താഴ്ചയിലേക്ക് മറിഞ്ഞ് ഡ്രൈവർക്കും യാത്രക്കാർക്കും പരിക്ക്. ചമ്രവട്ടം ജങ്ഷൻ കുറ്റിപ്പുറം ദേശീയപാതയിൽ കോട്ടത്തറ മാണിക്കുളത്തിന് സമീപമായിരുന്നു അപകടം. നിയന്ത്രണം തെറ്റിയ ഓട്ടോറിക്ഷ താഴ്ചയിലേക്ക് മറിയുകയായിരുന്നു. വാഹനങ്ങളുടെ അമിതവേഗതമൂലം കുറ്റിപ്പുറം-പുതുപൊന്നാനി ദേശീയപാതയിൽ അപകടങ്ങൾ പതിവാണ്. കഴിഞ്ഞ രണ്ടരവർഷത്തിനകം പതിനാലോളം പേരാണ് ഈ റൂട്ടിൽ വാഹനാപകടത്തിൽ മരിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story