Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightജി^ടെക്​ കലാമേള നാളെ

ജി^ടെക്​ കലാമേള നാളെ

text_fields
bookmark_border
ജി-ടെക് കലാമേള നാളെ മലപ്പുറം: ജി-ടെക് കമ്പ്യൂട്ടർ എജുക്കേഷ​െൻറ 17ാം വാർഷികാഘോഷവും വിദ്യാർഥികളുടെ സംസ്ഥാനതല കലാമത്സരവും വ്യാഴാഴ്ച തിരൂർ വാഗൺ ട്രാജഡി ഹാളിൽ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ പത്തിന് ആരംഭിക്കുന്ന പരിപാടിയുടെ ഉദ്ഘാടനം ദേശീയ ചലച്ചിത്ര അവാർഡ് ജേതാവ് സുരഭി ലക്ഷ്മി നിർവഹിക്കും. ജില്ല കലക്ടർ അമിത് മീണ മുഖ്യാതിഥിയാകും. വാർത്തസമ്മേളനത്തിൽ ജി-ടെക് ചെയർമാൻ മെഹറൂഫ് മണലോടി, അൻവർ സാദിഖ്, ഇ. അനൂജ്, ആരിഫ് റിയാസ്, കെ. സിദ്ദീഖ്, ഫാഇസ്, മുർഷിദ് എന്നിവർ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story