Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകരിപ്പൂര്‍...

കരിപ്പൂര്‍ വിമാനത്താവളം ഹജ്ജ് എംബാര്‍ക്കേഷന്‍ പോയൻറായി പ്രഖ്യാപിക്കണം ^യൂത്ത് ലീഗ്

text_fields
bookmark_border
കരിപ്പൂര്‍ വിമാനത്താവളം ഹജ്ജ് എംബാര്‍ക്കേഷന്‍ പോയൻറായി പ്രഖ്യാപിക്കണം -യൂത്ത് ലീഗ് തിരൂരങ്ങാടി: കരിപ്പൂര്‍ വിമാനത്താവളം ഹജ്ജ് എംബാര്‍ക്കേഷന്‍ പോയൻറായി പ്രഖ്യാപിക്കണമെന്ന് നഗരസഭ മുസ്ലിം യൂത്ത് ലീഗ് യോഗം കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. പിന്നാക്ക സംവരണ അട്ടിമറിക്കെതിരെ ഒമ്പതിന് തിരൂരങ്ങാടിയില്‍ പ്രതിഷേധ സംഗമം സംഘടിപ്പിക്കും. യോഗത്തില്‍ പി.കെ. ഹംസ അധ്യക്ഷനായി. ടി.പി. അബ്ദുസലാം, അനീസ് കൂരിയാടൻ, റിയാസ് തോട്ടുങ്ങൽ, കെ. മുഹീനുല്‍ ഇസ്ലാം, സാദിഖ് ഒള്ളക്കൻ, പി.കെ. സര്‍ഫാസ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story