Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപകൽ വീട് നിർമിക്കണം

'പകൽ വീട് നിർമിക്കണം'

text_fields
bookmark_border
അരീക്കോട്: കാവനൂർ പഞ്ചായത്തിൽ വയോജനങ്ങൾക്കായി പകൽ വീട് നിർമിക്കാൻ ഗ്രാമപഞ്ചായത്ത് ഭരണസമിതി മുൻകൈയെടുക്കണമെന്ന് കാവനൂർ പഞ്ചായത്ത് സീനിയർ സിറ്റിസൺസ് ഫ്രൻഡ്സ് വെൽഫയർ അസോസിയേഷൻ ആവശ്യപ്പെട്ടു. പ്രസിഡൻറ് പി.സി. പത്മനാഭൻ അധ്യക്ഷത വഹിച്ചു. ഖാദർ കെ. തേഞ്ഞിപ്പലം, എ. ചെള്ളി, വി.പി. നീലാണ്ടൻ, എം. സുബ്രഹ്മണ്യൻ, വി.കെ. സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story