Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമദ്യക്കടത്ത്: രണ്ടുപേർ ...

മദ്യക്കടത്ത്: രണ്ടുപേർ പിടിയിൽ

text_fields
bookmark_border
അഗളി: അട്ടപ്പാടിയിലേക്ക് അനധികൃതമായി വിദേശമദ്യം കടത്തിയ രണ്ട് യുവാക്കളെ അഗളി പൊലീസ് അറസ്റ്റ് െചയ്തു. തെങ്കര സ്വദേശി ടിജോ തോമസ് (39), കാവുണ്ടിക്കൽ സ്വദേശി പഴനിസ്വാമി (39) എന്നിവരാണ് പിടിയിലായത്. ഇവരെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കി. അഗളി സി.ഐ സലീഷ്, എൻ. ശങ്കർ, അഡീഷനൽ എസ്.ഐ പ്രസാദ് വർക്കി, സി.പി.ഒമാരായ ഇ.കെ. പ്രവീൺ, അശോക് എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി. അട്ടപ്പാടിയിലെ പ്രധാന ഉത്സവമായ ചെമ്മണ്ണൂർ ശിവരാത്രി മഹോത്സവം അടുത്തതോടെ ഇവിടേക്ക് മദ്യക്കടത്ത് വർധിച്ചിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story