Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവിവിധ റോഡുകളുടെ...

വിവിധ റോഡുകളുടെ ഉദ്ഘാടനം

text_fields
bookmark_border
അരീക്കോട്: ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച പുത്തലം വാർഡിലെ കെ.സി- തുമ്പയിൽ റോഡ്, ഖബർസ്ഥാൻ റോഡ്, സി.പി കോളനി-കോരുകുട്ടി റോഡ്, സി.പി കോളനി-മൈത്ര റോഡ് എന്നിവയുടെ ഉദ്ഘാടനം അരീക്കോട് പഞ്ചായത്ത് പ്രസിഡൻറ് അമ്പായത്തിങ്ങൽ മുനീറ നിർവഹിച്ചു. വാർഡ് അംഗം എം.പി. രമ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് എ.ഡബ്ല്യു. അബ്ദുറഹിമാൻ, സ്ഥിരം സമിതി അധ്യക്ഷൻ വി.പി. സുഹൈർ, പി. മുജീബ്, യു. അബു എന്നിവർ സംസാരിച്ചു. ഫോട്ടോ: പുത്തലം വാർഡിലെ കെ.സി -തുമ്പയിൽ റോഡ് അരീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അമ്പായത്തിങ്ങൽ മുനീറ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story