Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഇന്ധനം...

ഇന്ധനം നിറക്കുന്നതിനിടെ ബൈക്കിന് തീപിടിച്ചു

text_fields
bookmark_border
എടപ്പാള്‍: പെേട്രാള്‍പമ്പില്‍ . പമ്പ് ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് പെട്ടെന്ന് തീയണച്ചതിനാല്‍ വന്‍ദുരന്തം ഒഴിവായി. ചൊവ്വാഴ്ച രാത്രി എട്ടിന് എടപ്പാള്‍ ജങ്ഷനിലെ തൃശൂര്‍ റോഡിലുള്ള പമ്പില്‍നിന്ന് ഇന്ധനം നിറച്ചുകൊണ്ടിരുന്ന ബൈക്കിനാണ് തീ പിടിച്ചത്. ബൈക്കി​െൻറ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
Show Full Article
TAGS:LOCAL NEWS 
Next Story