Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightആരോഗ്യ ബോധവത്കരണ...

ആരോഗ്യ ബോധവത്കരണ യാത്രക്ക് തുടക്കം

text_fields
bookmark_border
കരുളായി: എസ്.വൈ.എസ് സാന്ത്വന വാരാചരണ ഭാഗമായി കരുളായി സർക്കിൾ കമ്മിറ്റി ആരോഗ്യ ബോധവത്കരണ ജാഥ നടത്തി. മൈലമ്പാറയിൽ നടന്ന ജാഥ കരുളായി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വിശാരിയിൽ അസൈനാർ ഉദ്ഘാടനം ചെയ്തു. കേരള മുസ്ലിം ജമാഅത്ത് കരുളായി പ്രസിഡൻറ് ഷൗക്കത്ത് സഖാഫി അധ്യക്ഷത വഹിച്ചു. നാസർ മുസ്ലിയാർ, കെ.സി. അബ്ദുല്ല സഖാഫി, മുജീബ് ലത്വീഫി, ബാപ്പു സഖാഫി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story