Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഐറ്റംസ് വാലഞ്ചേരി...

ഐറ്റംസ് വാലഞ്ചേരി ജേതാക്കൾ​

text_fields
bookmark_border
പൂക്കോട്ടൂർ: വിവ അറവങ്കര സംഘടിപ്പിച്ച അണ്ടർ-21 ഫൈവ്സ് ഫുട്ബാൾ ടൂർണമ​െൻറിൽ ഫൈനലിൽ മോങ്ങം ചെമ്പരേറിയെ ഏകപക്ഷീയമായ നാല് ഗോളുകൾക്ക് പരാജയപ്പെടുത്തി ഐറ്റംസ് വാലഞ്ചേരി ജേതാക്കളായി. ടി.ബി എലിമിനേഷൻ: കാമ്പയിൻ ആരംഭിച്ചു പൂക്കോട്ടൂർ: ടി.ബി എലിമിനേഷൻ ചെയ്യുന്നതി​െൻറ ഭാഗമായുള്ള പഞ്ചായത്തുതല കാമ്പയിൻ പഞ്ചായത്ത് പ്രസിഡൻറ് വി.പി. സുമയ്യ ഉദ്ഘാടനം ചെയ്തു. ഹെൽത്ത്‌ ഇൻസ്‌പെക്ടർ ഗോപകുമാർ, ഡോ. എസ്.എസ്. ഖാലിദ്, ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ ഷീബ, ആശ വർക്കർ രത്നവല്ലി, ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ മീര എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. കളിക്കളം ഉദിരംപൊയിൽ മോണിങ് സ്റ്റാർ ഫുട്ബാൾ: ന്യൂ സ്റ്റാർ കേളുനായർപടി -4, പാസ്ക് പള്ളിക്കുന്ന് -2. ബുധനാഴ്ച ഇലക്ട്രോവേൾഡ് വാണിയമ്പലം x നേതാജി പൂങ്ങോട്
Show Full Article
TAGS:LOCAL NEWS 
Next Story