Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅപേക്ഷ ക്ഷണിച്ചു

അപേക്ഷ ക്ഷണിച്ചു

text_fields
bookmark_border
മലപ്പുറം: കേന്ദ്ര സർക്കാറിന് കീഴിൽ പ്രവർത്തിക്കുന്ന മലപ്പുറം ജൻ ശിക്ഷൺ സൻസ്ഥാൻ നിലമ്പൂർ കേന്ദ്രത്തിൽ പ്രധാനമന്ത്രി കൗശൽ വികാസ് യോജന പദ്ധതിയിൽ നടത്തുന്ന റീട്ടെയിൽ മാനേജ്മ​െൻറ് കോഴ്സിലേക്ക് . പത്താം ക്ലാസ് പൂർത്തിയാക്കിയ 18നും 35നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പരിശീലന ശേഷം ജെ.എസ്.എസ് ജോലി നൽകും. ഫെബ്രുവരി ഒമ്പതികനം നിലമ്പൂരിലെ ജെ.എസ്.എസ് ഓഫിസിൽ ബന്ധപ്പെടണം. ഫോൺ: 04931221979, 9946239220. mn must
Show Full Article
TAGS:LOCAL NEWS 
Next Story