Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഉപന്യാസ മത്സരം

ഉപന്യാസ മത്സരം

text_fields
bookmark_border
മലപ്പുറം: കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്മ​െൻറ് 40ാം വാർഷികത്തോടനുബന്ധിച്ച് വിവിധ മേഖലകളിലെ തൊഴിലാളികൾക്കും ആശ്രിതർക്കുമായി സംഘടിപ്പിക്കും. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടുന്നവർക്ക് യഥാക്രമം 10,000, 7,500, 5,000 രൂപ വീതം കാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകും. പങ്കെടുക്കുന്നവരുടെ വിവരങ്ങൾ ഫെബ്രുവരി ഒമ്പതിനകം ജില്ല എക്സിക്യൂട്ടിവ് ഓഫിസിൽ അറിയിക്കണം.
Show Full Article
TAGS:LOCAL NEWS 
Next Story