Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസൗജന്യ തൊഴിൽ...

സൗജന്യ തൊഴിൽ പരിശീലനത്തിന് കൗൺസലിങ്

text_fields
bookmark_border
മലപ്പുറം: കുടുംബശ്രീ വഴി നടപ്പാക്കുന്ന ദീൻദയാൽ ഉപാധ്യായ ഗ്രാമീൺ കൗശല്യയോജന പദ്ധതിയിൽ സൗജന്യ തൊഴിൽ പരിശീലനത്തിനുള്ള കൗൺസലിങ് ഫെബ്രുവരി എട്ടിന് രാവിലെ 10.30ന് തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടക്കും. ഗ്രാമീണ മേഖലയിലെ 18നും 35നും ഇടയിൽ പ്രായമുള്ള ബി.പി.എൽ, കുടുംബശ്രീ, തൊഴിലുറപ്പ്, ആശ്രയ കുടുംബാംഗങ്ങൾക്ക് പങ്കെടുക്കാം. പരിശീലനം പൂർത്തിയാക്കുന്നവർക്ക് ജോലി നൽകും. വിദ്യാഭ്യാസ യോഗ്യത: എസ്.എസ്.എൽ.സി/പ്ലസ് ടു/വി.എച്ച്.എസ്.ഇ. ഫോൺ: 9074611961, 04832733470. mt must
Show Full Article
TAGS:LOCAL NEWS 
Next Story