Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

text_fields
bookmark_border
പെരിന്തൽമണ്ണ: 110 കെ.വി മാലാപറമ്പ്-പെരിന്തൽമണ്ണ-മേലാറ്റൂർ ലൈനിൽ ടവർ നിർമാണം നടക്കുന്നതിനാൽ പെരിന്തൽമണ്ണ, മേലാറ്റൂർ സബ് സ്റ്റേഷൻ പരിധികളിൽ ബുധനാഴ്ച രാവിലെ എട്ട് മുതൽ വൈകീട്ട് ആറ് വരെ . ചട്ടിപ്പറമ്പ്: ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ഭ്രാന്തൻകാവ്, ചെറുകുളമ്പ് ഈസ്റ്റ് ട്രാൻസ്ഫോർമറുകളിൽ ബുധനാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ചുവരെ പൂർണമായും കാച്ചടിപ്പാറ, വറ്റലൂർ, വറ്റലൂർ ക്രഷർ, കടാരം, അയനികുത്തുച്ചാൽ, ചെറുകുളമ്പ് വെസ്റ്റ്, ക്യാപിറ്റൽ മാൾ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും . സംസ്ഥാന പാതയോരത്ത് മാലിന്യം തള്ളുന്നു പുലാമന്തോൾ: നിലമ്പൂർ-പെരുമ്പിലാവ് സംസ്ഥാന പാതയിലെ കട്ടുപ്പാറ വളവിൽ മാലിന്യം നിറച്ച ചാക്കുകൾ തള്ളി. ചൊവ്വാഴ്ച രാവിലെയാണ് ജനവാസ കേന്ദ്രത്തിൽ മാലിന്യം കണ്ടത്. നേരത്തേ പാതയോരങ്ങളിലും ജനവാസ കേന്ദ്രങ്ങളിലും മാലിന്യം തള്ളൽ പതിവായപ്പോൾ നാട്ടുകാർ ജാഗ്രത സമിതിയുണ്ടാക്കിയതോടെ മാലിന്യം തള്ളൽ നിലച്ചിരുന്നു. എന്നാൽ, ജനശ്രദ്ധ കുറഞ്ഞതോടെ വീണ്ടും റോഡരികുകളിലും ജനവാസ കേന്ദ്രങ്ങളിലും അറവുമാലിന്യം ഉൾപ്പെടെയുള്ളവ തള്ളുകയാണ്. കഴിഞ്ഞദിവസം സംസ്ഥാന പാതയിലെ കുന്നപ്പള്ളിയിലും പരിസരങ്ങളിലും മാലിന്യം തള്ളിയിരുന്നതായും നാട്ടുകാർ പറയുന്നു. ജാഗ്രത സമിതികൾ വീണ്ടും സജീവമാക്കാനുള്ള തീരുമാനത്തിലാണ് നാട്ടുകാർ. CAPTION സംസ്ഥാന പാതയിലെ കട്ടുപ്പാറ വളവിൽ തള്ളിയ മാലിന്യം
Show Full Article
TAGS:LOCAL NEWS 
Next Story