Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസ്നേഹഭവനം ശിലാസ്ഥാപനം

സ്നേഹഭവനം ശിലാസ്ഥാപനം

text_fields
bookmark_border
അരീക്കോട്: കിഴിശ്ശേരി മുണ്ടംപറമ്പ് ഹരിതഗിരി റീജനൽ കോളജ് ഓഫ് സയൻസ് ആൻഡ് ഹ്യുമാനിറ്റീസ് എൻ.എസ്.എസ് യൂനിറ്റ് നിർമിക്കുന്ന സ്നേഹഭവനത്തി​െൻറ ശിലാസ്ഥാപനം കാലിക്കറ്റ് യൂനിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീർ നിർവഹിച്ചു. കോളജ് പ്രിൻസിപ്പൽ ഡോ. പി. അൻവർ അധ്യക്ഷത വഹിച്ചു. കുഴിമണ്ണ പഞ്ചായത്ത് പ്രസിഡൻറ് ബലത്തിൽ മൂസ, വാർഡ് മെംബർ കെ. കൃഷ്ണൻ, ഹസൻ ഫൈസി, ഡോ. ബിജോയ്, കലാം ഹാജി, റഹൂഫ് കോട്ട, എ.പി. വീരാൻകുട്ടി ഹാജി, ശംസുദ്ദീൻ, രായിൻ, അലവി ഹാജി, സൈദലവി ഹാജി, ഷഫീഹ് മോൻ എന്നിവർ സംസാരിച്ചു. പ്രോഗ്രാം ഓഫിസർ കെ. റഫീഖ് സ്വാഗതവും ഇ.പി. ഷമീർ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story