Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

text_fields
bookmark_border
വണ്ടൂർ: കെ.എസ്.ഇ.ബി ലൈനിൽ പ്രവൃത്തികൾ നടക്കുന്നതിനാൽ തിങ്കളാഴ്ച രാവിലെ എട്ട് മുതല്‍ ഉച്ചക്ക് മൂന്നുവരെ എരഞ്ഞികുന്ന്, രവിമംഗലം ട്രാൻസ്ഫോർമർ പരിധികളിൽ വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. വാണിയമ്പലം: കെ.എസ്.ഇ.ബി ലൈനിൽ പ്രവൃത്തികൾ നടക്കുന്നതിനാൽ തിങ്കളാഴ്ച രാവിലെ എട്ട് മുതല്‍ വൈകീട്ട് അഞ്ചുവരെ മാട്ടക്കുളം, ശാന്തിനഗർ, ഏമങ്ങാട്, പുത്രിക്കര ട്രാൻസ്ഫോർമർ പരിധികളിൽ വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story