Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപoനക്ലാസ് സമാപനവും...

പoനക്ലാസ് സമാപനവും മോട്ടിവേഷൻ ക്ലാസും

text_fields
bookmark_border
വണ്ടൂർ: പോരൂർ പഞ്ചായത്ത് എം.എസ്.എഫ് കമ്മിറ്റി ഒരു മാസമായി നടത്തിയ എസ്.എസ്.എൽ.സി രാത്രികാല പഠനക്യാമ്പി​െൻറ സമാപനവും മോട്ടിവേഷൻ ക്ലാസും ചെറുകോട് കെ.എം. നിഷാദ് നഗറിൽ മുസ്ലിം ലീഗ് നിയോജക മണ്ഡലം സെക്രട്ടറി എൻ.എം. നസീം ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് ഹരിത സംസ്ഥാന ജന. സെക്രട്ടറി നജ്മ തബ്ഷീറ മുഖ്യാതിഥിയായിരുന്നു. മജീദ് മൂത്തേടത്ത് ട്രെയിനിങ്ങിന് നേതൃത്വം നൽകി. ആസിഫ് പൊറ്റയിൽ, കെ.ടി. റഷീദ്, എം.കെ. മുഹമ്മദാലി, ഷൈജൽ എടപ്പറ്റ, എം.ടി. അലി നൗഷാദ്, നിസാജ് എടപ്പറ്റ, അയ്യൂബ് പാലക്കോട്, പി. നൗഫൽ, എം.കെ. സവാദ്, പി. മുബാറക്ക്, വി.എം. റാഷിദ്, പി. മാലിക്ക്, കെ. അഷ്റഫ്, ഇർഫാൻ, കെ. നിഹാദ്, പി. ഷമീം തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story