Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅംഗൻവാടി കലോത്സവം

അംഗൻവാടി കലോത്സവം

text_fields
bookmark_border
കരുവാരകുണ്ട്: ഗ്രാമപഞ്ചായത്തിലെ അംഗൻവാടി കുട്ടികളുടെ കലോത്സവം 'ചിൽഡ്രൻസ് ടാലൻറ് മീറ്റ് -18' കരുവാരകുണ്ട് ഗവ. മോഡൽ ജി.എൽ.പി സ്കൂളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മഠത്തിൽ ലത്തീഫ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് സി.പി. ബിജിന അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അനുവദിച്ച ജലസംഭരണി, കസേര എന്നിവയുടെ വിതരണം സ്ഥിരം സമിതി അധ്യക്ഷൻ പി. ഷൗക്കത്തലി നിർവഹിച്ചു. സ്ഥിരം സമിതി അധ്യക്ഷ ഷീബ പള്ളിക്കുത്ത്, അംഗങ്ങളായ വി. ആബിദലി, എം. മുരളി, പി. സൈനബ, എൻ. റുഖിയ, പി. ദീപ, ഐ.ടി. സാജിത, ഐ.സി.ഡി.എസ് സൂപ്പർവൈസർമാരായ ഗീത, ഉമ്മുകുത്സു, ആത്തിക എന്നിവർ സംസാരിച്ചു. 39 അംഗൻവാടികളിൽനിന്നുള്ള കുരുന്നുകൾ കലോത്സവത്തിൽ പങ്കെടുത്തു. Photo കരുവാരകുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മഠത്തിൽ ലത്തീഫ് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story