Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഫുട്​ബാൾ ടൂർണമെൻറ്​

ഫുട്​ബാൾ ടൂർണമെൻറ്​

text_fields
bookmark_border
കോഡൂർ: വരിക്കോട് യുവജന കൂട്ടായ്മ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി സെവൻസ് സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡൻറ് സി.പി. ഷാജി, എം.ടി. ബഷീർ, എം.കെ. മുഹ്സിൻ, ടി.എ. സലാം, കെ. മുഹമ്മദലി എന്നിവർ േചർന്നാണ് ഉദ്ഘാടനം നിർവഹിച്ചത്. എൻ.കെ. ഫൈസൽ നന്ദി പറഞ്ഞു. മത്സരത്തിൽ അക്ഷര അത്താണിക്കൽ ടൗൺ ടീം ചെറാട്ടുകുഴിയെ ഒരു ഗോളിന് തോൽപ്പിച്ചു. പടം...mpm1 വരിക്കോട് യുവജന കൂട്ടായ്മ ഫുട്ബാൾ ടൂർണമ​െൻറി​െൻറ ജനകീയ ഉദ്ഘാടനം
Show Full Article
TAGS:LOCAL NEWS 
Next Story