Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅധ്യാപക ശിൽപശാല

അധ്യാപക ശിൽപശാല

text_fields
bookmark_border
മലപ്പുറം: ജില്ല വിദ്യാരംഗം അധ്യാപകർക്കായി മലപ്പുറം ഡയറ്റ് ആഭിമുഖ്യത്തിൽ സർഗോത്സവ ശിൽപശാല സംഘടിപ്പിച്ചു. പഞ്ചായത്തുതല വിദ്യാരംഗം കോഓഡിനേറ്റർമാർക്കായി മലപ്പുറം ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പരിപാടി ചിത്രകാരൻ ഇന്ത്യനൂർ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ടി. ഗീത, സി.കെ. വത്സരാജൻ, കെ. വിഷ്ണു നാരായണൻ, കെ. ഹസ്സൻ, കെ.വി. സെയ്ത് ഹാഷിം, എം.ടി. മൊയ്തീൻകുട്ടി എന്നിവർ സംസാരിച്ചു. mpmrs2 ജില്ല വിദ്യാരംഗം അധ്യാപകർക്കായി നടത്തിയ സർഗോത്സവ ശിൽപശാല ഇന്ത്യനൂർ ബാലകൃഷ്ണൻ ചിത്രംവരച്ച് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story