Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightജയന്​​ നേരെയുള്ള...

ജയന്​​ നേരെയുള്ള വധശ്രമം ആസൂത്രിതം ^സി.പി.എം

text_fields
bookmark_border
ജയന് നേരെയുള്ള വധശ്രമം ആസൂത്രിതം -സി.പി.എം മലപ്പുറം: ഒഴൂരില്‍ ജില്ല കമ്മിറ്റിയംഗം ഇ. ജയനെയും ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകരെയും ആക്രമിച്ചതിനെ സി.പി.എം ജില്ല കമ്മിറ്റി അപലപിച്ചു. മാരകായുധങ്ങളുമായി രാത്രി കാത്തുനിന്ന് ആർ.എസ്.എസുകാർ വധിക്കാന്‍ ആസൂത്രിതശ്രമം നടത്തുകയായിരുന്നെന്നത് വ്യക്തമാണ്. ഒരു വര്‍ഷം മുമ്പ് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും വീടിനുനേരെ ആക്രമണം നടന്നു. പ്രതികളെ ഉടന്‍ പിടികൂടണമെന്ന് ജില്ല സെക്രട്ടറി ഇ.എന്‍. മോഹന്‍ദാസ് ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story