Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightചെറുശ്ശേരി സൈനുദ്ദീന്‍ ...

ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ അനുസ്‌മരണ പ്രാർഥന സദസ്സ്‌ ഫെബ്രുവരി അഞ്ചിന്‌

text_fields
bookmark_border
തിരൂരങ്ങാടി: ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ അനുസ്‌മരണ പ്രാർഥന സദസ്സ്‌ തിങ്കളാഴ്‌ച വൈകീട്ട്‌ ഏഴിന്‌ ദാറുല്‍ഹുദാ ഇസ്‌ലാമിക്‌ യൂനിവേഴ്‌സിറ്റി കാമ്പസില്‍ നടക്കും. ദാറുല്‍ഹുദ ശില്‍പികളായ എം.എം. ബഷീര്‍ മുസ്‌ലിയാര്‍, സി.എച്ച്‌. ഐദ്രോസ്‌ മുസ്‌ലിയാര്‍, യു. ബാപ്പുട്ടി ഹാജി എന്നിവരുടെ അനുസ്‌മരണവും നടക്കും. പാണക്കാട്‌ ഹൈദരലി ശിഹാബ്‌ തങ്ങൾ അടക്കമുള്ളവര്‍ സംസാരിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story