Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപാലിയേറ്റിവ്​...

പാലിയേറ്റിവ്​ ധനശേഖരണം; വടംവലി മത്സരം സംഘടിപ്പിച്ചു

text_fields
bookmark_border
തിരൂരങ്ങാടി: വെളിമുക്ക് പാലക്കൽ കൾച്ചറൽ ഫൗണ്ടേഷന് കീഴിൽ, ആമസോൺ വാരിയേഴ്‌സ് ജീവകാരുണ്യ പ്രവർത്തന ധനശേഖരണാർഥം വടംവലി മത്സരം സംഘടിപ്പിച്ചു. മലപ്പുറം ഡിവൈ.എസ്.പി ജലീൽ തോട്ടത്തിൽ, വെളിമുക്ക് പാലിയേറ്റിവ് സ​െൻറർ സെക്രട്ടറി സി.പി. യൂനുസിന് എയർബെഡ് നൽകി ഉദ്ഘാടനം ചെയ്തു. അഡ്വ. സി.പി. മുസ്തഫ അധ്യക്ഷത വഹിച്ചു. എം.എ. ഖാദർ, സി. കുഞ്ഞിബാവ മാസ്റ്റർ, എം. അലി മാസ്റ്റർ, ഇ. മുഹമ്മദ്‌കുട്ടി ഹാജി എന്നിവർ സംസാരിച്ചു. റഹീം തലാപ്പിൽ, സി. ഉമറുൽ ഫാറൂഖ്, ഇദ്രീസ് മുല്ലുങ്ങൽ, മൻസൂർ പാറയിൽ, ഉമ്മർകോയ ഇറക്കുത്ത്, അബ്ദുൽറഹീം അച്ചി, പി.സി. സലീൽ എന്നിവർ നേതൃത്വം നൽകി. അഡ്വ. സി.വി. ജവാദ് സ്വാഗതവും ചോനാരി ഹാരിസ് നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story