Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഭിക്ഷാടന മാഫിയക്കെതിരെ ...

ഭിക്ഷാടന മാഫിയക്കെതിരെ ബോധവത്​കരണ വാരാചരണം

text_fields
bookmark_border
വേങ്ങര: ഇരിങ്ങല്ലൂർ അമ്പലമാട് ഫെയ്മസ് ക്ലബ്, വായനശാല, വേങ്ങര പൊലീസ് എന്നിവ സംയുക്തമായി ഭിക്ഷാടന മാഫിയക്കെതിരെ ബോധവത്കരണ വാരാചരണത്തിന് തുടക്കമായി. വർധിച്ചുവരുന്ന ഇതര സംസ്ഥാന ഭിക്ഷാടന-കച്ചവട മാഫിയക്കെതിരെ പൊതുജനങ്ങളെയും രക്ഷിതാക്കളെയും കുട്ടികളെയും ബോധവത്കരിക്കലാണ് ലക്ഷ്യം. ബോധവത്കരണ ലഘുലേഖയുടെ വിതരണോദ്ഘാടനം വേങ്ങര ബസ്സ്റ്റാൻഡിൽ വേങ്ങര പൊലീസ് ജി.എസ്.ഐ സലീഷ് നിർവഹിച്ചു. കോൺസ്റ്റബിൾ സിറാജ്, ഇ.കെ. റഷീദ്, വി.പി. അബ്ദുസ്സലാം, പി. സജീഷ്, ടി. അനീഷ് എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story