Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightചാന്ദ്ര വിസ്മയം...

ചാന്ദ്ര വിസ്മയം കൺകുളിർക്കെ കണ്ട് വിദ്യാർഥികൾ

text_fields
bookmark_border
മംഗലം: ശാസ്ത്രലോകത്തെ അപൂര്‍വ കാഴ്ചയായ ബ്ലൂ മൂൺ റഡ് മൂൺ കൺകുളിർക്കെ കണ്ട് പുല്ലൂണി വള്ളത്തോള്‍ എ.യു.പി സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും. ശൂന്യാകാശ യാത്രയെ കുറിച്ചുള്ള ജോസ് മാസ്റ്ററുടെ ക്ലാസിന് ശേഷം പുല്ലൂണി വയലിലായിരുന്നു ഗ്രഹണ വീക്ഷണം. ശാസ്ത്ര--സാമൂഹികശാസ്ത്ര ക്ലബി‍​െൻറ നേതൃത്വത്തിലായിരുന്നു പരിപാടി. പ്രധാനാധ്യാപകൻ ജോസ് സി. മാത്യു നേതൃത്വം നല്‍കി. രക്ഷിതാക്കളുൾെപ്പടെയുള്ളവരും പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story