Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഎ ഗ്രേഡ് നേടിയവരെ...

എ ഗ്രേഡ് നേടിയവരെ ആദരിക്കുന്നു

text_fields
bookmark_border
പുലാമന്തോൾ: ഗ്രാമപഞ്ചായത്തിൽനിന്ന് ജില്ല-സംസ്ഥാന മേളകളിൽ പങ്കെടുത്ത് എ ഗ്രേഡ് നേടിയ വിദ്യാർഥികെള കുരുവമ്പലം സഹൃദയ വായനശാല ആദരിക്കും. വെള്ളിയാഴ്ച വൈകീട്ട് ആറിന് വായനശാല പരിസരത്ത് നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.പി. മുഹമ്മദ് ഹനീഫ നിർവഹിക്കും. സംസ്ഥാന കലോത്സവത്തിൽ എ ഗ്രേഡ് നേടിയ രണ്ട് നാടകങ്ങളും അരങ്ങേറും.
Show Full Article
TAGS:LOCAL NEWS 
Next Story