Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഔഷധസസ്യ വികസന പദ്ധതി

ഔഷധസസ്യ വികസന പദ്ധതി

text_fields
bookmark_border
പൂക്കോട്ടൂർ: വീട്ടുവളപ്പിൽ അനിവാര്യമായ ഔഷധസസ്യങ്ങളുടെ ലഭ്യത ഉറപ്പാക്കുക എന്ന ഉദ്ദേശ്യത്തോടെ കൃഷിഭവൻ നേതൃത്വത്തിൽ അശോകം, ആര്യവേപ്പ്, കറിവേപ്പ്, കറുവപ്പട്ട, കറ്റാർവാഴ, അഗത്തി, നിലയമരി, നെല്ലി തുടങ്ങിയ സസ്യങ്ങൾ വിതരണം ചെയ്യും. സബ്സിഡി കഴിച്ച് 50 രൂപയാണ് കർഷകരിൽനിന്നും ഈടാക്കുക. വാണിജ്യാവശ്യത്തിന് ഔഷധ കൃഷിയിറക്കാൻ താൽപര്യമുള്ള കർഷകകൂട്ടായ്മകൾക്ക് തൈകൾ സൗജന്യമായി നൽകുന്നതിന് സർക്കാർ ധനസഹായം നൽകും. താൽപര്യമുള്ളവർ ഫെബ്രുവരി ആറിനകം അപേക്ഷ കൃഷിഭവനിൽ സമർപ്പിക്കണം.
Show Full Article
TAGS:LOCAL NEWS 
Next Story