Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതിരുനാൾ മഹോത്സവത്തിന്...

തിരുനാൾ മഹോത്സവത്തിന് ഇന്ന് കൊടിയേറും

text_fields
bookmark_border
തിരൂർ: താഴെപ്പാലം സ​െൻറ് മേരീസ് ദേവാലയത്തിലെ മൂന്ന് ദിവസം നീളുന്ന തിരുനാൾ മഹോത്സവത്തിന് വെള്ളിയാഴ്ച തുടക്കമാകും. വൈകീട്ട് 5.30ന് വികാരി ഫാ. ഡൊമിനിക് മുട്ടത്തുകുടി കൊടിയേറ്റും. ശനിയാഴ്ച വൈകീട്ട് 3.30ന് രൂപം എഴുന്നള്ളിപ്പും 3.45ന് വാദ്യമേളങ്ങളും 5.15ന് ദിവ്യബലി പ്രസംഗവും 6.45ന് തിരുനാൾ പ്രദക്ഷിണവും ഉണ്ടാകും. ഞായറാഴ്ച രാവിലെ 10ന് മോൺ മാത്യു മാവേലി തിരുനാൾ പ്രഭാഷണം നടത്തും. 12.45ന് സ്നേഹ വിരുന്നോടെ ഉത്സവം സമാപിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story