Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപുതിയ പരസ്യം...

പുതിയ പരസ്യം ഡിഗ്രിക്കാർക്ക് കൂടി അവസരം നൽകാൻ ^ബാങ്ക് പ്രസിഡൻറ്​

text_fields
bookmark_border
പുതിയ പരസ്യം ഡിഗ്രിക്കാർക്ക് കൂടി അവസരം നൽകാൻ -ബാങ്ക് പ്രസിഡൻറ് ചെർപ്പുളശ്ശേരി: 2017 ജൂലൈ 10ന് അവസാന തീയതിയായി പ്യൂൺ നിയമത്തിന് അപേക്ഷ ക്ഷണിച്ചിരുന്നുവെങ്കിലും ചില സാങ്കേതിക കാരണങ്ങളാൽ മറ്റു നടപടി ക്രമങ്ങൾ പൂർത്തിയായിരുന്നില്ല. പരീക്ഷയോ ഇൻറർവ്യൂവോ നടന്നിട്ടില്ല. നടപടിക്രമങ്ങൾ ആരംഭിക്കാനിരിക്കെയാണ് സർക്കാർ ഡിസംബർ 30ന് പുതിയ സർക്കുലർ പ്രസിദ്ധീകരിച്ചത്. ബിരുദക്കാർക്കും അപേക്ഷിക്കാം എന്നതാണ് നിർദേശം. ഇതി​െൻറ അടിസ്ഥാനത്തിലാണ് ബിരുദധാരികൾക്കുകൂടി, പഴയ അപേക്ഷകരോടൊപ്പം അവസരം നൽകാൻ വീണ്ടും അപേക്ഷ ക്ഷണിച്ചതെന്ന് ബാങ്ക് പ്രസിഡൻറ് അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story