Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅംഗത്വ വിതരണോദ്ഘാടനം

അംഗത്വ വിതരണോദ്ഘാടനം

text_fields
bookmark_border
പൂക്കോട്ടൂർ: കേരള കർഷക സംഘം പൂക്കോട്ടൂർ പഞ്ചായത്തുതല ഏരിയ പ്രസിഡൻറ് സി. നിധീഷ് കർഷകരായ കെ.പി. സൈനുദ്ദീൻ, അബ്ബാസ്‌ പള്ളിപടി എന്നിവർക്ക് നൽകി നിർവഹിച്ചു. ടി.വി. ഇസ്മായിൽ അധ്യക്ഷത വഹിച്ചു. സി.പി.എം ലോക്കൽ സെക്രട്ടറി ഇ.പി. ബാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. സന്ദീപ് കൃഷ്ണൻ സ്വാഗതവും അബ്ബാസ് നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story