Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകെ.എച്ച്​.എസ്.ടി.യു...

കെ.എച്ച്​.എസ്.ടി.യു പ്രതിഷേധ കൂട്ടായ്​മ

text_fields
bookmark_border
മലപ്പുറം: ഹയർ സെക്കൻഡറി സംരക്ഷണ കാമ്പയിൻ ഭാഗമായി കെ.എച്ച്.എസ്.ടി.യു ജില്ലതല പ്രതിഷേധ കൂട്ടായ്മയും പ്രകടനവും നടത്തി. സംസ്ഥാന ട്രഷറർ ഉണ്ണിമൊയ്തീൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് എം. അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സി.എ.എൻ. ശിബിലി, പി.എം. അബ്ദുൽ വഹാബ്, എ. അബൂബക്കർ, എം.എ. സലാം, സി.എച്ച്. ഷർഹബീൽ, സിദ്ദീഖ് മൂന്നിയൂർ, അബ്ദുൽ ഹക്കീം, അബ്ദുൽ നാസർ, വി.കെ. അബ്ദുൽ ഫത്താഹ്, കെ.കെ. അലവിക്കുട്ടി, ജാഫർ, എം. അസ്ലം എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story