Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനിയന്ത്രണം വിട്ട കാര്‍ ...

നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി തൂണിലിടിച്ചു

text_fields
bookmark_border
എടപ്പാള്‍: . അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. സംസ്ഥാന പാതയിലെ അണ്ണക്കമ്പാട് വ്യാഴാഴ്ച പുലര്‍ച്ച ഒന്നിനാണ് അപകടം. കോഴിക്കോടുനിന്നും തൃശൂരിലേക്ക് പോവുകയായിരുന്ന സംഘം സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്.
Show Full Article
TAGS:LOCAL NEWS 
Next Story