Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകക്കാട് ജുമാമസ്ജിദ്...

കക്കാട് ജുമാമസ്ജിദ് ദർസ് ഗോൾഡൻ ജൂബിലി സമ്മേളനം നാളെ

text_fields
bookmark_border
തിരൂരങ്ങാടി: കക്കാട് ജുമാമസ്ജിദ് ദർസ് ഗോൾഡൻ ജൂബിലി സമ്മേളനവും യു. ആലിക്കുട്ടി മുസ്ലിയാരെ ആദരിക്കലും ശനിയാഴ്ച ശിഹാബുദ്ദീൻ അബ്ദുൽ ഖഹാർ പൂക്കോയ തങ്ങൾ നഗറിൽ നടക്കും. രാവിലെ മുതൽ സിയാറത്ത്, ശിഷ്യ സംഗമം, ആദരിക്കൽ, പ്രാർഥന സദസ്സ് തുടങ്ങിയവയും ഇതോടനുബന്ധിച്ച് നടക്കും. വാർത്തസമ്മേളനത്തിൽ മരക്കാരുട്ടി മാസ്റ്റർ, സയ്യിദ് അബ്ദുറഹ്മാൻ ജിഫ്രി, ബഷീർ മുസ്‌ലിയാർ, ശിഹാബ് സഅദി, കുഞ്ഞാപ്പ ഫൈസി, മുജീബ് അമ്പാടി, പി.കെ. അബ്ദുസ്സമദ്‌ ഹാജി, കെ. അലവി എന്നിവർ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story