Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightചന്ദ്രഗ്രഹണം നേരിൽ...

ചന്ദ്രഗ്രഹണം നേരിൽ കണ്ട് വിദ്യാർഥികൾ

text_fields
bookmark_border
വള്ളിക്കുന്ന്: ആകാശക്കാഴ്ചയിൽ അപൂർവമായ സൂപ്പർമൂൺ, ബ്ലൂമൂൺ, റെഡ്മൂൺ പ്രതിഭാസം നേരിൽ കണ്ടറിഞ്ഞ് കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയിലെ ലൂക്ക ബാലവേദി കൂട്ടുകാർ ചന്ദ്രഗ്രഹണം ആഘോഷമാക്കി. കേരള ശാസ്ത്രസാഹിത്യ പരിഷത്തി​െൻറയും കാമ്പസ് ഗവ. എൽ.പി സ്കൂളി​െൻറയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ചന്ദ്രയറിവ് ക്ലാസിന് ശാസ്ത്രകേരളം പത്രാധിപ സമിതിയംഗം ഡോ. പി. മുഹമ്മദ് ഷാഫി നേതൃത്വം നൽകി. പരിഷത്ത് പ്രവർത്തകരും കാമ്പസ് സ്കൂളിലെ അധ്യാപകരും ഇവർക്ക് കൂട്ടുണ്ടായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story